കുത്തനൂർ: വാലംപറമ്പിൽ പരേതനായ ശിവരാമന്റെ ഭാര്യ പാർവതി (90) നിര്യാതയായി. മക്കൾ: വി.എസ്. സ്കന്ദകുമാർ (റിട്ട. ജോയന്റ് രജിസ്ട്രാർ, കേരള കാർഷിക സർവകലാശാല), വിനിത, രഘുകുമാർ (ചെന്നൈ), സുരേഷ് കുമാർ. മരുമക്കൾ: ശാരദ (റിട്ട. സെക്ഷൻ ഓഫിസർ, കേരള കാർഷിക സർവകലാശാല), ശ്രീകല, വിജയകുമാരി, പരേതനായ കലാധരൻ.