കൽപറ്റ: മുസ്ലിം ലീഗ് നേതാവായിരുന്ന ആർ.പി. മുല്ലക്കോയ തങ്ങൾ (86) നിര്യാതനായി. പിതാവ്: ആർ.പി. ആറ്റക്കോയ തങ്ങൾ. ഭാര്യമാർ: പരേതയായ ഖദീജ, നഫീസ. മക്കൾ: നജീബ്, മുജീബ്, ഫൈസല ബീവി, ജമീല ബീവി. മരുമക്കൾ: വി.എസ്.എ. തങ്ങൾ, സൈനബ ഷരീഫ, ആയിഷ, പരേതനായ പൂക്കോയ തങ്ങൾ.