ചെന്നലോട്: വൈപ്പടി മഹല്ലിൽ കൊടിലൻ മൊയ്തു ഹാജി (89) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുല്ല, ആമിന, സുബൈദ, സുലൈമാൻ, മുസ്തഫ ഫൈസി, അബൂബക്കർ, റസാഖ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് കാക്കവയൽ), നസീമ, ഹാരിസ്, പരേതനായ അമ്മദ്. മരുമക്കൾ: മൊയ്തു, ഇബ്രാഹിം, അലീമ, ഫാത്തിമ, സാജിത, മുബീന, പി.കെ. നസീമ (വൈസ് പ്രസിഡന്റ്, കോട്ടത്തറ ഗ്രാമ പഞ്ചായത്ത്), സുനീറ, പാത്തുട്ടി.