അമ്പലവയൽ: വികാസ് കോളനിയിലെ പരേതനായ നിനവിൽ ചന്ദ്രന്റെ ഭാര്യ കല്യാണി (76) നിര്യാതയായി. മക്കൾ: രാജൻ, ചന്ദ്രൻ, ശിവൻ, കുട്ടൻ, മരുമക്കൾ: മാളു, രാജമ്മ, ബിന്ദു, സിന്ധു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.