കെല്ലൂർ: അഞ്ചാംമൈൽ കമ്പർ ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അമ്മദ്, ഹാരിസ്, റഷീദ്, റഹീം, ഫൗസിയ, സഫിയ. മരുമക്കൾ: ഇസ്മായിൽ കാര്യമ്പാടി, സിദ്ദീഖ് ദ്വാരക, ഫാത്തിമ കെല്ലൂർ, ശരീഫ കുഞ്ഞോം, ഫൗസിയ പച്ചിലക്കാട്, സഫീല കൊടുവള്ളി.