ചേര്‍ത്തല: അര്‍ത്തുങ്കല്‍ ചേന്നത്തറ പരേതനായ ഡാനിയേലിന്റെ ഭാര്യ ലീന ഡാനിയേല്‍ (92) നിര്യാതയായി. മക്കള്‍: കര്‍മിലി, മേരി, സേവ്യര്‍, ഏലീശ്വ (ദുബൈ), സിസ്റ്റര്‍ ലീലാമ്മ (കൊത്തലെംഗോ, കൊച്ചി), ഇമ്മാനുവല്‍, ആന്റണി (ദുബൈ). മരുമക്കള്‍: ജോര്‍ജ്, കുഞ്ഞപ്പന്, സ്റ്റെല്ല (ദുബൈ), സേവ്യര്‍കുട്ടി (ദുബൈ), ഐഷ, ജൂലി (ദുബൈ).