ചേർത്തല: അരീപ്പറമ്പ് ഒളവക്കത്ത് വെളിയിൽ ചെല്ലമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ. മക്കൾ: ഗീതമ്മ, മധു, സജിമോൻ. മരുമക്കൾ: ഉത്തമൻ, ലിനി, മിനി.