അമ്പലപ്പുഴ: കോമന കൊല്ലംപറമ്പിൽ പത്മനാഭ പൈയുടെ ഭാര്യ രാധാബായി (83) നിര്യാതയായി. മക്കൾ: രാമദാസ് പൈ, വത്സല ബായി. മരുമക്കൾ: മായ, ഗോപാലകൃഷ്ണ പൈ.