മണ്ണഞ്ചേരി: രണ്ടാം വാർഡ് കാവുങ്കൽ രഞ്ജു നിവാസിൽ ഡി. രഘുവരന്റെ ഭാര്യ ഡോ. കെ.ആർ. രാധാമണി (65) നിര്യാതയായി. കാളാത്ത് കുന്നേൽ വെളി കുടുംബാംഗമാണ്. പൊന്നാട്, മണ്ണഞ്ചേരി, കാവുങ്കൽ എന്നിവിടങ്ങളിൽ ഹോമിയോ ആശുപത്രികൾ നടത്തിയിരുന്നു. മക്കൾ: രഞ്ജിത്ത് (ബിസിനസ്), ഡോ. ശ്രീജിത്ത്, പ്രേംജിത്ത് (ബിസിനസ്). മരുമക്കൾ: ഡോ. ചിത്ര, ഡോ. നീതു, അശ്വനി.