ചെങ്ങന്നൂർ: പുത്തൻകാവ് ഇടവത്ര പീടികയിൽ വീട്ടിൽ ടി.എം. വർഗീസിന്റെ ഭാര്യ ശോശാമ്മ (78) നിര്യാതയായി. മക്കൾ: തോമസ്, സാബു, സജൻ, സുനിൽ. മരുമക്കൾ: മറിയാമ്മ തോമസ് (കോയിപ്പുറം), ബിൻസി സാബു (തുമ്പമൺ), മിനി സജൻ (മുനിസിപ്പൽ കൗൺസിലർ ചെങ്ങന്നൂർ), മിനി ചെറിയാൻ (പാണ്ടനാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുത്തൻകാവ് നിത്യസഹായ മാതാ മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.