മട്ടാഞ്ചേരി: ഇഖ്ബാൽ ലൈബ്രറിക്ക് സമീപം സീലാട്ട് ലെയിനിൽ മക്കൻതറ വീട്ടിൽ പരേതനായ അബ്ദുല്ല സാഹിബിന്റെ മകൻ ഐലൻഡ് ഹാഷ് ആൻഡ് കമ്പനി മുൻ ജീവനക്കാരൻ എം.എ. അബ്ദുൽഖാദർ (64) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സുനിൽ, അനീഷ്. മരുമക്കൾ: യാസ്മിൻ, രേഷ്മ.