നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി കോന്നനാട്ട് വീട്ടില് കെ.എന്. രഘുനാഥ് (64) നിര്യാതനായി. ഭാര്യ: ചെങ്ങമനാട് ചുള്ളിക്കാട്ട് കുടുംബാംഗം ഉഷ. മക്കൾ: അഭിജിത്, അതുല്യ.