ആലുവ: നാലാംമൈൽ മധുര വീട്ടിൽ ഹാഷിം (48) നിര്യാതനായി. ചങ്ങനാശ്ശേരി പെരുന്ന പരേതനായ അബ്ദുൽ റഹീമിന്റെയും ലൈലയുടെയും മകനാണ്. ഭാര്യ: കുട്ടമശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് കിടങ്ങാട്ടിൽ എം. മീതിയൻ പിള്ളയുടെ മകൾ സൗമി (കീഴ്മാട് ഖാദിഗ്രാമ വ്യവസായ സഹകരണസംഘം സെക്രട്ടറി). മകൻ: നിഹാൽ (ജീവാസ് സ്കൂൾ വിദ്യാർഥി).