ആലുവ: കുന്നമ്പത്ത് കുടുംബാംഗം അമ്മിണിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: പരേതനായ ശങ്കരൻകുട്ടി, പരേതനായ മുരളീധരൻ, രമാദേവി, ലതിക, വസന്ത, ബാബുരാജ്. മരുമക്കൾ: ജയലക്ഷ്മി, വിജയമ്മ, പരേതനായ വിജയൻ, പരേതനായ ഭാസ്കരൻ, ഹരി, രാധ.