തോപ്പുംപടി: ചുള്ളിക്കൽ തുണ്ടിപ്പറമ്പിൽ കുമാരന്റെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കൾ: സന്തോഷ്, സതീഷ്, സജിനി, ശാലിനി, സലീന. മരുമക്കൾ: സ്വപ്ന, സ്മിത, പൊന്നൻ, നൗഷാദ്, രാജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൂവപ്പാടം ശ്മശാനത്തിൽ.