കൂത്താട്ടുകുളം: പാലക്കുഴ പഴുക്കാനിയിൽ അബ്രഹാം വർഗീസ് (അവരാച്ചൻ -90) നിര്യാതനായി. ഭാര്യ: പാമ്പാക്കുട നെടുംപാമ്പാക്കുട കുടുംബാംഗം ഏലിയാമ്മ. മകൻ: ജയ്മോൻ. മരുമകൾ: ഷിജി.