പെരുമ്പാവൂർ: മുടിക്കൽ മൂക്കട കുഴിമറ്റത്തിൽ കുഞ്ഞുമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അൻസാർ, നൗഷാദ്, ജാസ്മി, അസ്മ, സുനിത, പാത്തുമ്മ. മരുമക്കൾ: അലിയാർ, അബൂബക്കർ, മാഹിൻ, കുഞ്ഞുമുഹമ്മദ്, ഐഷാ ബീവി, നസീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.