തിരൂര്‍: നോര്‍ത്ത് അന്നാര തറയില്‍ സുബൈദ (54) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ യാഹു. മക്കള്‍: സാദിഖ്, അസ്പല്‍, അസ്മ, ജമീല. മരുമക്കള്‍: നസീര്‍ (കാരത്തൂര്), അര്‍സല്‍ (താനൂര്‍), ബുഷ്റ (കട്ടച്ചിറ).