തിരൂര്‍: ഗുഡ്ഷെഡ് റോഡില്‍ കരുവാംപരമ്പില് പാത്തുമ്മു (85) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ മൂസ. മക്കള്‍: സെയ്താലി, കുഞ്ഞീവി. മരുമക്കള്‍: ഫാത്തിമ, ബാവ (മീനടത്തൂര്‍).