പുളിക്കല്‍: വലിയപറമ്പ് കാരിക്കുഴി വളപ്പില്‍ കുഞ്ഞിമുഹമ്മദ് മുസ്ലിയാര് (97) നിര്യാതനായി. ആറ് പതിറ്റാണ്ടായി വലിയപറമ്പ് ചാലില്‍ ജുമാമസ്ജിദില്‍ മുഅദ്ദിനും മദ്റസയില്‍ അധ്യാപകനുമായിന്നു. ഭാര്യ: പൂളേന്പിലാക്കല് പാത്തുട്ടി. മക്കള്‍: മുഹമ്മദ് കുട്ടി (കുഞ്ഞാന് - മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ്), കരീം (കുഞ്ഞാപ്പു), മുഹമ്മദ് ബഷീര്‍, അബ്ദുറഹ്മാന്, ഖദീജ, ആമിനക്കുട്ടി, ആയിശ, സഫിയ. മരുമക്കള്‍: രായിന്‍കുട്ടി നീറാട് (കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), വടക്കേങ്ങര മുഹമ്മദ്, ഹംസ മലപ്പുറം, സുബൈദ, നസീറ, റസീന, മുബഷിറ.