മുട്ടിപ്പടി: കള്ളാടിമുക്ക് താനാരി അലവിക്കുട്ടി (57) നിര്യാതനായി. പിതാവ്: മമ്മുദു. ഭാര്യ: സുബൈദ. മക്കൾ: നജീബ, റഫീഖ്, ബുസ്താന ഷെറിൻ. മരുമക്കൾ: ഫസലുദ്ദീൻ, സഹ്ല ജാസ്മിൻ.