കരുമാല്ലൂര്‍: തട്ടാംപടി പഞ്ഞിക്കാരന്‍ വീട്ടില്‍ ദേവസി പൗലോ (86) നിര്യാതനായി. ഭാര്യ: പരേതയായ മേരി ദേവസി. മക്കള്‍: ലിന്‍സി, വില്സന് (ഡ്രൈവര്‍, അഗ്രോ സര്‍വിസ് സെന്റര്‍, ആലങ്ങാട്), സി. റോസിലി (അധ്യാപിക ആഫ്രിക്ക), ഡോ. ഷൈജി (പ്രിന്‍സിപ്പൽ സെന്റ് ജോസഫ് വിമന്‍സ് കോളജ്, വിശാഖപട്ടണം). മരുമക്കള്‍: കുഞ്ഞുമോന്, ലൈല വില്സന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കരുമാല്ലൂര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍.