ആലുവ: നാലാംമൈൽ കല്ലച്ചൻമുറി വീട്ടിൽ പരേതനായ സന്ത്യാവിന്റെ ഭാര്യ മേരി സന്ത്യാവ് (77) നിര്യാതയായി. മക്കൾ: ജയന്തി, മാർട്ടിൻ, പരേതയായ ജയ. മരുമക്കൾ: പരേതനായ ജോസഫ്, ജിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.