താനൂർ: പനങ്ങാട്ടൂർ മെതുകയിൽ കദിയാമു (71) നിര്യാതയായി. ഭർത്താവ്: എം.ആർ. അബൂബക്കർ ഹാജി. മക്കൾ: കുഞ്ഞിമോൻ, അബ്ദു (അബൂദബി), ഹനീഫ (അൽ ഐൻ), യൂസുഫ് (റാസൽ ഖൈമ), ഷറഫുദ്ദീൻ, സുബൈദ, ജമീല, ഹാജറ, സക്കീന.