വാഴക്കാട്: അനന്തായൂർ ചെറുക്കുന്നത്ത് അലവിക്കുട്ടി (76) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സുബൈദ, നഫീസ, ജമീല, മുഹമ്മദ് കുട്ടി, ഇസ്മായീൽ. മരുമക്കൾ: അഷ്റഫ്, ബഷീർ, അഹമ്മദ് കുട്ടി, റംല, ആസ്യ.