കടുങ്ങാത്തുകുണ്ട്: പാറമ്മലങ്ങാടി കൂട്ടപ്പിലാക്കല്‍ മുഹമ്മദ് കുട്ടി (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: റസാഖ്, സെയ്തലവി, സിദ്ദീഖ്, കബീര്‍, ഫാത്തിമ, സുലൈഖ, മറിയാമു, അസ്മാബി. മരുമക്കള്‍: മമ്മുട്ടിഹാജി (വാണിയന്നൂര്‍), സിദ്ദീഖ് (കുറുക), ഹൈദര്‍സ് (കാടാംമ്പുഴ), ഖദീജ, ആമിന, നസീമ (കടുങ്ങാത്തുകുണ്ട്), നസീമ (കാടാമ്പുഴ).