വൈലത്തൂർ: ക്ലാരി പുത്തൂർ മങ്ങാട്ട് പറമ്പിൽ കൂട്ട്യാത്ത (ചെറിയാപ്പു -73) നിര്യാതനായി. സഹോദരങ്ങൾ: ചെറിയ കുഞ്ഞുണ്ണി, ഭാസ്കരൻ, ഗോപാലകൃഷ്ണൻ, ശ്രീധരൻ (അച്ചുട്ടി), മാളു, പരേതയായ ശാരദ.