താനൂർ: പനങ്ങാട്ടൂർ തൊട്ടിയിൽ സാജിദ (32) നിര്യാതയായി. ഭർത്താവ്: ടി. മജീദ്. പിതാവ്: കെട്ടേക്കാരൻ മണപ്പുറത്ത് മൊയ്തു. മക്കൾ: മുഹമ്മദ് നിഹാൽ, ഫാത്തിമ മിൻഹ.