ഏറാംതോട്: തോണിക്കര പള്ളിയാൽ തൊടി ഇബ്രാഹിം (66) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റജുല, നസീമ, ഉമ്മുഹബീബ, ജസീന, സുകൈന, നിഹാൽ (ദുബൈ). മരുമക്കൾ: മുനീർ (കാച്ചിനിക്കാട്), ബഷീർ (ഏറാംതോട്), മുനീറുദ്ദീൻ കടന്നമണ്ണ (അൽജാമിഅ, ശാന്തപുരം), റസൽ (തിരൂർക്കാട്), ഷാജഹാൻ (കുന്നക്കാവ്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് വലമ്പൂർ പഴയ മസ്ജിദ് ഖബർസ്ഥാനിൽ.