കാരത്തൂർ: പൊയിലിശ്ശേരിയിലെ പരേതനായ വടക്കെ പുരയ്ക്കൽ അപ്പുക്കുട്ടൻ ആശാരിയുടെ ഭാര്യ ചിന്ന (വള്ളി -77) നിര്യാതയായി. മക്കൾ: ഗോപാലൻ, ഗോവിന്ദൻ, രാമചന്ദ്രൻ, രാധ, ലീല, ശോഭന, ബിന്ദുമോൾ, ബീനമോൾ, പരേതനായ സുരേഷ്.