വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ അംഗവും ദലിത് ലീഗ് നേതാവുമായ കളത്തിൽ ധർമരാജൻ (51) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ചിന്ന. ഭാര്യ: നിഷ. മക്കൾ: അവന്തിക, അഭിനവ് രാജ്.