കാരത്തൂർ: കൊടക്കൽ പരേതനായ സാമുവൽ വളവത്തിന്റെ ഭാര്യ ഡെയ്സി (80) നിര്യാതയായി. മക്കൾ: ഷർമിള, ജോയ്, ജയൻ, ലിനു. മരുമക്കൾ: ഗോഡ് ഫ്രഡ് മോഹൻ, ലാലി, ഷേർളി, ജിഷ.