എടയൂർ: അധികാരിപടി പരേതനായ തുറക്കൽ ഹമീദിന്റെ ഭാര്യ ഹലീമ (83) നിര്യാതയായി. മക്കൾ: ബാവ എന്ന കുഞ്ഞി മൊയ്തീൻ, ശറഫുദ്ദീൻ, റഷീദ്, നാസർ, ഹാജറ, മൈമൂന, ബഷീറാബി, റസിയ, സീനത്ത്, സാജിദ, ഷംസുന്നിസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മൂന്നാക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.