ചങ്ങരംകുളം: കാളാച്ചാൽ ചേമ്പിലവളപ്പിൽ കുഞ്ഞുമുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദുറഹ്മാൻ എന്ന ഉണ്ണി (ഖത്തർ), അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, അബ്ദുൽ ജലീൽ അഹ്സനി (പ്രസിഡന്റ്, നജാഹുൽ ഇസ്ലാം സഭ, കാളാച്ചാൽ), അബ്ദുൽ ഗഫൂർ (പ്രസിഡന്റ്, ബൂത്ത് കോൺഗ്രസ് കമ്മിറ്റി കാളാച്ചാൽ), ഫാത്തിമ, ആയിശ. മരുമക്കൾ: സുലൈമാൻ, സുലൈഖ, മുംതാസ്, സാജിത, ആസിയ, റജില, പരേതനായ മുഹമ്മദ് സാലിഹ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കാളാച്ചാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.