ചാമക്കാല: മുടക്കോടിൽ സി. ജോൺ (റിട്ട. സബ് രജിസ്ട്രാർ ഓഫിസ് -88) നിര്യാതനായി. ഭാര്യ: ചാമക്കാല പ്ലാംപറമ്പിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ബിജു (റിട്ട. എയർഫോഴ്സ്), ഓമന (യു.എസ്.എ), കുഞ്ഞുമോൾ (ഇറ്റലി), ബിന്ദുമോൾ (യു.എസ്.എ), പരേതനായ ബൈജു. മരുമക്കൾ: ആലീസ് (മണവാളൻ, നോർത്ത് പറവൂർ), ജോസ് മുണ്ടംതടത്തിൽ അമ്മഞ്ചേരി, പീറ്റർ കറ്റുവീട്ടിൽ നീറിക്കാട് (ഇറ്റലി), ബെന്നി ആലയ്ക്കൽ ഉഴവൂർ (യു.എസ്.എ), സിജി മറ്റത്തിൽ, നീണ്ടൂർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.