ഈരാറ്റുപേട്ട: നടക്കൽ മറ്റകൊമ്പനാൽ പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ മറിയുമ്മ (78) നിര്യാതയായി. വട്ടക്കയം കുടുംബാംഗമാണ്. മക്കൾ: ബീന, റജീന, സുഹ്റ, ഇജാസ് (ഹിറ മെഡിക്കൽ സ്റ്റോർ), സിയാദ് (ഫെഡറൽ ബാങ്ക്, മുംബൈ), പരേതനായ നവാസ്. മരുമക്കൾ: ജാഫർ, സത്താർ, ബിജിലി, ലീന, സിമി.