ചിറക്കടവ്: കരിഞ്ഞാമാവിൽ പരേതനായ യോഹന്നാൻ ചാക്കോയുടെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. കോട്ടാങ്കൽ മാരൂർ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ (കോട്ടാങ്കൽ), തോമാച്ചൻ (പൊൻകുന്നം), സിസ്റ്റർ മെർളി (ആരാധനമഠം, കുറുച്ചി), കെ.സി. ചാക്കോ (റിട്ട. വൈസ് പ്രിൻസിപ്പൽ, നവോദയ ഗുജറാത്ത്), പരേതനായ കുട്ടിയച്ചൻ. മരുമക്കൾ: മേരിക്കുട്ടി (കരിമ്പനാകുളം), മേരിക്കുട്ടി (കറിക്കാട്ടൂർ), ജാൻസിമോൾ (തൃക്കൊടിത്താനം), എൽസമ്മ (പായിപ്പാട്ട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ.