വാഴൂർ: കോട്ടയം അഞ്ചേരി പരേതനായ നിരവത്ത് എൻ.വി. വർക്കിയുടെ മകൻ എൻ.വി. ജോർജ് (ജോർജ്കുട്ടി-88) നിര്യാതനായി. ട്രോപ്പിക്കൽ പ്ലാന്റേഷൻ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പാമ്പാടി കുളത്താമാക്കൽ കുടുംബാംഗം മോൻസി. മക്കൾ: വർക്കി ജോർജ് (വിജി), കുര്യൻ ജോർജ് (വിനു) മാനേജർ ബോയ്സ് എസ്റ്റേറ്റ് മുണ്ടക്കയം, ലിജി ജോൺ. മരുമക്കൾ: മോൾസി (ആളൊത്ത്), സലിം (അക്കര കോട്ടയം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വാഴൂർ കൊടുങ്ങൂരെ വീട്ടിലെ ശൂശ്രുഷക്കുശേഷം ഒരുമണിക്ക് പുതുപ്പള്ളി അഞ്ചേരി ക്രിസ്റ്റോസ്തം മാർത്തോമ പള്ളി സെമിത്തേരിയിൽ.