അമര: ആലയ്ക്കൽ പരേതനായ സാൽവേഷൻ ആർമി ചർച്ചിലെ റിട്ട. മേജർ ടി.സി. ജോസിന്റെ ഭാര്യ മേജർ തങ്കമ്മ (66) നിര്യാതയായി. വെള്ളാവൂർ പാലാന്ത്ര കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ജാസ്മിൻ, സാൻ ജോസ് (പീനൽട്ട് ബേക്കറി കുന്നന്താനം). മരുമക്കൾ: മാത്യു ജോൺ ആലുംചുവട്ടിൽ (ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് ജെ.എസ്), ബൈജു പൗലോസ് ചിറയിൽ വാകത്താനം, സജിത സാൻദർശന അമര. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അമരക്കുന്ന് സാൽവേഷൻ ആർമി ചർച്ചിലെ ശുശ്രൂഷക്കുശേഷം സാൽവേഷൻ ആർമി വള്ളമല സെമിത്തേരിയിൽ.