മാടപ്പള്ളി: പൂവത്താനം (തോപ്പിൽ) പി.ടി. ജോസഫ് (84) നിര്യാതനായി. ഭാര്യ: വല്യാനാൽ പൂവത്താനത്തിൽ സിസിലി. മക്കൾ: തോമസ് (എക്സ് സർവിസ്), വർഗീസ്, വത്സമ്മ, ജോളിമ്മ, ഫാ. മാത്യു (ഡൽഹി അതിരൂപത), പ്രിൻസി, പ്രിൻസൻ. മരുമക്കൾ: ആൻസി കൊല്ലറുകുന്നേൽ, പരേതനായ കുഞ്ഞുമോൻ, ഇടപ്പള്ളി (വെരൂർ), റെജി പുതുപ്പറമ്പിൽ (ഇരിട്ടി), പരേതനായ ജോസഫ് പുത്തൻതറ (കൈനടി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാടപ്പള്ളി (ഏലങ്കുന്ന്) ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.