തൃക്കുന്നപ്പുഴ: പാനൂർ വരവുകാട് പരേതനായ മുഹമ്മദ്കുഞ്ഞ് മേത്തറുടെ മകൻ അബ്ദുൽറഷീദ് (57) നിര്യാതനായി. മക്കൾ: ഉനൈസ് റഹ്മാൻ, ജുനൈദ് റഹ്മാൻ, ജസ്മില. മരുമക്കൾ: ഫൗസിയ, സജീർ.