കായംകുളം: പെരുങ്ങാല കരിമുട്ടം വിഷ്ണുഭവനത്തിൽ വേണുഗോപാൽ (53) നിര്യാതനായി. മാതാവ്: ശങ്കരിയമ്മ. ഭാര്യ: ചന്ദ്രലേഖ. മക്കൾ: ശ്രീവാണി, വിഷ്ണു.