ശ്രീമൂലനഗരം: പെരുമായൻ പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. കിഴക്കമ്പലം വെമ്പിളി കുടുംബാംഗമാണ്. മകൾ: ആനി. മരുമകൻ: വർഗീസ്.