പറവൂർ: കെടാമംഗലം കല്ലറക്കൽ സദാനന്ദന്റെ ഭാര്യ ജലജ (61) നിര്യാതയായി. മക്കൾ: ജിഷ, ഷിബു, ജീന. മരുമക്കൾ: ഷാജി, സന്ധ്യ, ശെൽവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.