പറവൂർ: മടപ്ലാതുരുത്ത് ഓടിക്കപറമ്പിൽ പുഷ്കരന്റെ ഭാര്യ ശാന്ത (62) നിര്യാതയായി. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മക്കൾ: ബിന്ദു, ശാലിനി. മരുമക്കൾ: സുരേഷ്, സുനിൽ.