കളമശ്ശേരി: എൻ.എ.ഡി പയ്യാനകത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹിമാന്റെ മകൻ പി.എ. ഇബ്രാഹിം (ഉമ്പായി-70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നിസാർ, നിഷാദ്, നെക്സി. മരുമക്കൾ: യൂസഫ്, ഷഫീന, ഫാത്തിമ.