പറവൂർ: തത്തപ്പിള്ളി വട്ടപറമ്പിൽ പാലക്കപ്പിള്ളി വീട്ടിൽ പി.ജി. പോളി (64) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ പ്രിറ്റി റോസ് (എഫ്.സി.സി ആലുവ), പ്രദീഷ് പൗലോസ്.