കൊച്ചി: പാലാരിവട്ടം സൗത്ത് ജനത റോഡ് മൺസൂൺ ലെയ്നിൽ തോപ്പിൽ വീട്ടിൽ ടി.എൽ. ഫ്രാൻസിസ് (69) നിര്യാതനായി. ഭാര്യ: ജോസ്ഫിൻ. മക്കൾ: എബി ജോൺസൺ, ജോബിൻ ബെനഡിക്ട്. മരുമക്കൾ: മേരി ലിംന, റിയ ജോർജ്.