നിലമ്പൂർ: എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് പൊന്നാങ്കടവൻ ഹംസ (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുജീബ്, മുംതാസ്, മുനീറ, സാജിദ, മുനീർ. മരുമക്കൾ: അബ്ദുൽ അസീസ്, സക്കീന, ഷൗക്കത്ത്, സാജിദ, അബു.