മാറഞ്ചേരി: കോടഞ്ചേരി പള്ളിക്ക് വടക്കുവശം പരേതനായ അഴിക്കലയിൽ അമ്മുണ്ണിയുടെ ഭാര്യ ചോഴിയാട്ടേൽ ഫാത്തിമ (ഉമ്മു -80) നിര്യാതയായി. മക്കൾ: അബ്ദുശുക്കൂർ, ജമാലുദ്ദീൻ (സൗദി), ജമീല, സുബൈദ, സാജിദ. മരുമക്കൾ: മുഹമ്മദലി (എരമംഗലം), അലിക്കുട്ടി (ഒമാൻ), പരേതനായ അബ്ദുൽ അസീസ് (പാലപ്പെട്ടി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.